tag:blogger.com,1999:blog-6110719745787026767.post4313000843493865377..comments2023-06-16T12:09:10.624+03:00Comments on പനിനീര്‍പ്പൂക്കള്‍: തലാഖ്(നിന്നെ ഉപേക്ഷിക്കുന്നു ഞാന്‍)Sreejithhttp://www.blogger.com/profile/05700654896391381839noreply@blogger.comBlogger3125tag:blogger.com,1999:blog-6110719745787026767.post-53091473952772924752009-01-15T21:58:00.000+03:002009-01-15T21:58:00.000+03:00ശ്രീജിത്ത്...എന്താ ഈ കവിതകൊണ്ട് ഉദ്ദേശിച്ചതെന്ന് സ...ശ്രീജിത്ത്...

എന്താ ഈ കവിതകൊണ്ട് ഉദ്ദേശിച്ചതെന്ന് സത്യം പറഞ്ഞാല്‍ ഒട്ടും മനസ്സില്ലായില്ലാട്ടോ...

മുഹമ്മദു നബിയുടെ പിന്ഗാമികളൊക്കെ "തലാക്ക്" എന്ന് മൂന്ന് വട്ടം പറഞ്ഞാല്‍ കഴിഞു ദാമ്പത്യബന്ധം എന്ന് ആരാ ശ്രീയെ പഠിപ്പിച്ചത്...

എഴുതാന്‍ നല്ല കഴിവുണ്ട് ശ്രീയ്ക്ക്, അതാ ഇതിനു ഞാന്‍ ഒരു കമന്റ് ഇടുന്നത്..

നല്ല വിഷയങ്ങളെ കുറിച്ച് പഠിച്ച് എഴുതൂ,,,

ആശംസകളൊടെ,ഏ.ആര്. നജീംhttp://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-6110719745787026767.post-10661525792962446902009-01-15T22:45:21.212+03:002009-01-15T22:45:21.212+03:00പ്രിയ നജീം ,ഒരിക്കലും ഈ കവിത വായിച്ച് തെറ്റിദ്ധരിക...പ്രിയ നജീം ,

ഒരിക്കലും ഈ കവിത വായിച്ച് തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷ.
മുന്‍പൊരിക്കല്‍ വായിച്ച ഒരു വാര്‍ത്ത യാണ് എന്നെ വേദനിപ്പിച്ചത്.. വെറുതെ ഒരാള്‍ പറഞ്ഞ വാക്കുകള്‍ തന്റെ ഭാര്യയെ താന്‍ ഉപേക്ഷിക്കുകയാണെന്ന്.അത് കേട്ടു നിന്ന ആള് പറഞ്ഞു ഇനി നീ നിന്റെ ഭാര്യയെ ഉപേക്ഷിച്ചേ പറ്റൂ. അവസാനം അത് സംഭവിച്ചു.
വളരെ ചെറുപ്പത്തില്‍ ആണ് ഞാന്‍ ഇത് കേട്ടത് .വെറുമൊരു പാഴ്വാക്കിന്റെ പിന് ബലത്തില്‍ ആ സ്ത്രീക്ക് നിര്‍ബദ്ധിതമായി ദാമ്പത്യം നഷ്ടപ്പെടുന്നു അതില്‍ നിന്നുണ്ടായ വിഷമമാണ് ഇതെഴുതാന്‍ കാരണം.
സമൂഹത്തിലെ മാനുഷിക ബന്ധങ്ങളെ ഹനിക്കുന്ന ആചാരങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെന്നെയുള്ളൂ.

എനിക്കേറ്റം ഇഷ്ടമുള്ള സഹോദരന്മാര്ക്ക് വേണ്ടി..ശ്രീ..jithhttp://www.blogger.com/profile/05700654896391381839noreply@blogger.comtag:blogger.com,1999:blog-6110719745787026767.post-84073305840755687232009-06-09T17:56:45.947+03:002009-06-09T17:56:45.947+03:00:-):-)പി എ അനിഷ്, എളനാട്http://www.blogger.com/profile/08364708158136070230noreply@blogger.com